വോട്ടിങ് യന്ത്രത്തിന്റെ തകരാര്‍: വോട്ടെടുപ്പ് രാത്രി 11 വരെ നീട്ടി നിര്‍ദേശം
കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രത്തിന്റെ തകരാര്‍ മൂലം പോളിങ് തടസ്സപ്പെട്ട സാഹചര്യത്തില്‍ വോട്ടെടുപ്പ് രാത്രി 11 വരെ നീട്ടാന്‍ കളക്ടര്‍ സാംബശിവ റാവു നിര്‍ദേശം നല്‍കി. ...