പൊള്ളാച്ചി പീഡനക്കേസ്: ഇരയുടെ പേര് പരാമര്‍ശിച്ചതിന് തമിഴ്നാട് സര്‍ക്കാരിന് പിഴ, പെണ്‍കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നല്കാന് ഉത്തരവ്
ചെന്നൈ: പൊള്ളാച്ചി പീഡനക്കേസില്‍ ഇരയുടെ പേര് പരാമര്‍ശിച്ച തമിഴ്നാട് സര്‍ക്കാരിന് പിഴ ചുമത്തി മദ്രാസ് ഹൈക്കോടതി. കേസ് സിബിഐക്ക് കൈമാറിയുള്ള ആഭ്യന്തര വകുപ്പിന്റെ ഉത്തരവില്‍ പെണ്‍കുട്ടിയുടെ പേര് ...