കൊവിഡ് കാലത്തെ പ്രവര്‍ത്തനങ്ങളിലെ വിമര്‍ശനങ്ങള്‍ മുഖവിലയ്ക്ക് എടുക്കാതെ ജനം; യോഗി ആദിത്യനാഥ് തന്നെ അധികാരത്തില്‍ തുടരുമെന്ന് സര്‍വേ ഫലം
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ തുടരുമെന്ന് ഐ എ എന്‍ എസ് സീവോട്ടര്‍ സര്‍വ്വേ ഫലം. 52 ശതമാനം പേരാണ് യോഗി സര്‍ക്കാര്‍ ...