Tag: politics

Firoz kunnamparambil 1 | Kerala

സ്ത്രീകളെ അപമാനിച്ചു; ഭീഷണിപ്പെടുത്തി; വീട്ടിൽ കയറി മാല പിടിച്ചുപറിച്ചു; സത്യവാങ്മൂലത്തിൽ കേസുകൾ നിരത്തി ഫിറോസ്; കേസുകൾ ഓർമ്മയില്ലെന്ന് മാധ്യമങ്ങളോട് പ്രതികരണം

മലപ്പുറം: തവനൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിന് എതിരെ ക്രിമിനൽ കേസുകൾ. നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഫിറോസ് ക്രിമിനൽ കേസുകൾ എണ്ണിപ്പറയുന്നത്. ...

k sudhakaran

മൂന്നുമാസം സമയം കിട്ടിയിരുന്നെങ്കിൽ ധർമ്മടത്ത് മത്സരിക്കാമായിരുന്നു; കോൺഗ്രസാണ് തന്റെ ജീവനും ജീവിതവും: കെ സുധാകരൻ

കണ്ണൂർ: കോൺഗ്രസ് നേതൃത്വം മുമ്പ് തന്നെ സൂചന നൽകിയിരുന്നെങ്കിൽ ധർമ്മടം മണ്ഡലത്തിൽ പിണറായി വിജയനെതിരെ മത്സരിച്ചേനെയെന്ന് കെ സുധാകരൻ എംപി. മൂന്ന് മാസത്തെ സാവകാശം കിട്ടിയിരുന്നെങ്കിൽ ധർമ്മടം ...

e-sreedharan

ഗാന്ധിവധ സമയത്തും ആർഎസ്എസുകാരനായിരുന്നു; നിരോധിച്ചിട്ടും ആർഎസ്എസ് വിട്ടില്ല; അഭിമാനത്തോടെ പറയും: ഇ ശ്രീധരൻ

കോഴിക്കോട്: ഗാന്ധിവധത്തിന് ശേഷം ആർഎസ്എസിനെ നിരോധിച്ചിട്ടും താൻ സംഘടന വിട്ടില്ലെന്ന് അഭിമാനത്തോടെ പറഞ്ഞ് പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി ഇ ശ്രീധരൻ. ഗാന്ധി വധത്തിന് ശേഷവും ആർഎസ്എസ് ആശയത്തോടുള്ള ...

km shaji3

കെഎം ഷാജിക്ക് വരുമാനത്തേക്കാൾ 166 ശതമാനം അനധികൃത സ്വത്ത്; 2011 മുതൽ സ്വത്ത് വർധനവ്; അഴിമതി ശരിവെച്ച് വിജിലൻസ് കോടതിയിൽ

കൊച്ചി: മുസ്ലിം ലീഗ് എംഎൽഎ കെഎം ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിൽ നിർണായക റിപ്പോർട്ടുമായി വിജിലൻസ്. കെഎം ഷാജിക്ക് വരവിനെക്കാൾ 166% അനധികൃത സ്വത്ത് സ്വന്തമായുണ്ടെന്നാണ് ...

Supreme Court | Kerala News

വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച കാലത്തെ പലിശ മുഴുവനായി എഴുതി തള്ളാനാവില്ല; പിഴപ്പലിശ ഈടാക്കിയത് തിരിച്ചു നൽകണമെന്നും സുപ്രീം കോടതി

ന്യൂഡൽഹി: കോവിഡ് ലോക്ക്ഡൗൺ കാലത്ത് വായ്പാ തിരിച്ചടവുകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച കാലത്തെ പലിശ മുഴുവനായി എഴുതിത്തള്ളാനാകില്ലെന്ന് സുപ്രീംകോടതി. പലിശ മുഴുവനായി എഴുതിത്തള്ളണമെന്ന് ആവശ്യപ്പെടുന്ന ഹർജി സുപ്രീംകോടതി തള്ളി. ...

ullas_pandalam

ഉല്ലാസ് പന്തളം വീണ്ടും കോൺഗ്രസിലേക്ക് എത്തി; ഷാൾ അണിയിച്ച് സ്വീകരിച്ച് ഉമ്മൻചാണ്ടി

പന്തളം: പ്രമുഖ മിമിക്രി താരം ഉല്ലാസ് പന്തളം കോൺഗ്രസിലേക്ക് തിരിച്ചെത്തി. പന്തളത്ത് നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ ഉമ്മൻചാണ്ടിയാണ് ഉല്ലാസ് പന്തളത്തെ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചത്. ...

dileep nair

ഗുരുവായൂരിലെ വോട്ട് പാഴാക്കാനില്ല; ബിജെപി ഗുരുവായൂരിൽ ഡിഎസ്‌ജെപിക്ക് പിന്തുണ നൽകിയേക്കും

തൃശ്ശൂർ: ഏറെ വോട്ടുള്ള ഗുരുവായൂരിൽ ബിജെപി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതോടെ പുതിയനീക്കവുമായി നേതൃത്വം. ആർക്ക് പിന്തുണ നൽകണമെന്ന കാര്യത്തിൽ ബിജെപിയിൽ ചർച്ച പുരോഗമിക്കുകയാണ്. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ജസ്റ്റിസ് ...

കേന്ദ്രം വീട് നൽകിയ 24 ലക്ഷം കുടുംബങ്ങളിൽ ഒരാൾ ലക്ഷ്മിയുടേതെന്ന് മോഡിയുടെ പരസ്യം; യഥാർത്ഥത്തിൽ ശുചിമുറി പോലുമില്ലാത്ത വാടകവീട്ടിൽ അന്തിയുറങ്ങി ലക്ഷ്മിയെന്ന വീട്ടമ്മ; നാണക്കേടിൽ ബിജെപി

കേന്ദ്രം വീട് നൽകിയ 24 ലക്ഷം കുടുംബങ്ങളിൽ ഒരാൾ ലക്ഷ്മിയുടേതെന്ന് മോഡിയുടെ പരസ്യം; യഥാർത്ഥത്തിൽ ശുചിമുറി പോലുമില്ലാത്ത വാടകവീട്ടിൽ അന്തിയുറങ്ങി ലക്ഷ്മിയെന്ന വീട്ടമ്മ; നാണക്കേടിൽ ബിജെപി

കൊൽക്കത്ത: ഫെബ്രുവരി 25ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പരസ്യമായി ബംഗാളിലെ ചില പത്രങ്ങളിൽ പ്രസിദ്ധീകരിച്ച പാർപ്പിട പദ്ധതിയുടെ പരസ്യത്തെ ചൊല്ലി വിവാദം. പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രസിദ്ധീകരിച്ച പ്രധാനമന്ത്രി ...

sandeep

പെൺകുട്ടികളെ മുസ്ലീം ക്രിസ്ത്യൻ യുവാക്കൾ പ്രേമിച്ച് സിറിയയിൽ കൊണ്ടുപോവുന്നു; അവരെ പീഡിപ്പിച്ച് തീവ്രവാദികളുടെ എണ്ണം വർധിപ്പിക്കുന്നു; വർഗ്ഗീയ പ്രസംഗവുമായി സന്ദീപ് വചസ്പതി

ആലപ്പുഴ: വനിത വോട്ടവീണ്ടും പ്രകോപന പ്രസംഗവുമായി എൻഡിഎ സ്ഥാനാർത്ഥി സന്ദീപ് വചസ്പതി. കേരളത്തിലെ പെൺകുട്ടികളെ മുസ്ലീം ക്രിസ്ത്യൻ യുവാക്കൾ പ്രേമിച്ച് സിറിയയിൽ കൊണ്ടുപോവുകയാണെന്നും അവിടെ അവരെ ലൈംഗീകമായി ...

pinarayi_1

സർവ്വേകളിലെ തുടർഭരണമെന്ന പ്രവചനം കണ്ട് അലംഭാവം പാടില്ല; പ്രതിപക്ഷത്തിന്റെ നുണപ്രചരണം ചില മാധ്യമങ്ങളും ഏറ്റുപിടിച്ചു: മുഖ്യമന്ത്രി

കൊച്ചി: എൽഡിഎഫിന് തുടർഭരണം പ്രവചിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പ് സർവ്വേ ഫലം കണ്ട് അലംഭാവം പാടില്ലെന്ന് പ്രവർത്തകരെ ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനം വലിയ പ്രതിസന്ധികളെയാണ് നേരിട്ടത്, ഇതെല്ലാം ...

Page 51 of 270 1 50 51 52 270

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.