Tag: politics

alphons kannathanam

തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാതിരിക്കാൻ പഠിച്ച പണി പതിനെട്ടടവും അതിനപ്പുറവും പയറ്റി: അൽഫോൺസ് കണ്ണന്താനം

കോട്ടയം: തെരഞ്ഞെടുപ്പിൽ സീറ്റുകിട്ടാതിരിക്കാൻ താൻ പഠിച്ച പണി പതിനെട്ടും അതിനപ്പുറവും പയറ്റി നോക്കിയെന്ന് ബിജെപി സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനം.'ഞാൻ 27 വർഷം ഐഎഎസ്സിലുണ്ടായിരുന്നു. ഒരിക്കലും ആരിലും സമ്മർദ്ദം ...

chennithala

ജനാധിപത്യത്തിൽ മുതലാളിമാരല്ല കാര്യങ്ങൾ തീരുമാനിക്കേണ്ടത്; തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ട്വന്റി-ട്വന്റിയുടെ കഥ കഴിയും: ചെന്നിത്തല

കൊച്ചി: കുന്നത്തുനാട്ടിൽ ട്വന്റി-ട്വന്റി പരാജയപ്പെടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ട്വന്റി ട്വന്റിയുടെ കഥ കഴിയുമെന്നാണ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പറഞ്ഞത്. ...

suresh-gopi

ബിജെപിയാണ് എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരമെന്ന് താൻ പറയില്ല; നായനാരും കരുണാകരനുമായി നല്ല ബന്ധം; എകെജിയെ ഇഷ്ടം: സുരേഷ് ഗോപി

തൃശ്ശൂർ: ബിജെപിയെ തെരഞ്ഞടുക്കുന്നതാണ് എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരം എന്നൊന്നും താൻ പറയില്ലെന്ന് രാജ്യസഭാംഗവും തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ നടൻ സുരേഷ് ഗോപി. 'എനിക്ക് നായനാരുമായും കരുണാകരനുമായും നല്ല ...

sobha and kadkampally

നദ്ദയും രാജ്‌നാഥ് സിങും അവഗണിക്കുന്നതിന്റെ നിരാശ തീർക്കാൻ കഴക്കൂട്ടത്ത് സംഘർഷമുണ്ടാക്കരുത്; ശോഭ സുരേന്ദ്രനോട് കടകംപള്ളി

കഴക്കൂട്ടം: ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ കഴക്കൂട്ടത്തെ ജനങ്ങളുടെ സൈ്വര്യ ജീവിതം തകർക്കുന്ന തരത്തിലുള്ള നീക്കങ്ങളിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് കടകംപള്ളി സുരേന്ദ്രൻ. കഴക്കൂട്ടത്തിന്റെ തൊട്ടടുത്ത മണ്ഡലങ്ങളിലെത്തുന്ന ...

pinarayi_1

ഭക്ഷ്യകിറ്റ്‌ മുടക്കി എന്താണ് നേടിയത്? ഇടതുപക്ഷത്തെ തകർക്കാൻ ജനങ്ങളുടെ ക്ഷേമവും നന്മയും പണയം വയ്ക്കുന്നവരായി പ്രതിപക്ഷം അധപതിച്ചു: മുഖ്യമന്ത്രി

കൊച്ചി:ഇടതുപക്ഷത്തിനോടുള്ള വിരോധം കാരണം സാധാരണക്കാരായ ജനങ്ങളെ ദ്രോഹിക്കുകയാണ് പ്രതിപക്ഷമെന്നു വിമർശിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൻ്റെ അതിജീവനത്തെ പിറകോട്ടടിക്കാനുള്ള ശ്രമങ്ങളാണ് പ്രതിപക്ഷത്തിൻ്റെ ഭാഗത്തു നിന്നുണ്ടായതെന്നും ഇടതുപക്ഷത്തെ തകർക്കാൻ ...

pm-modi_

കോവിഡ് കാലത്തെ ഇടവേളയ്ക്ക് ശേഷം പ്രധാനമന്ത്രി ആദ്യ വിദേശപര്യടനത്തിന്; ബംഗ്ലാദേശിലേക്ക് തിരിച്ചു

ന്യൂഡൽഹി: കോവിഡ് മഹാമാരി കാലത്ത് നിർത്തിവെച്ച വിദേശ പര്യടനം പുനരാരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മോഡിയുടെ 2021ലെ ആദ്യ വിദേശ പര്യടനത്തിന് ഇന്ന് തുടക്കം. ബംഗ്ലാദേശിലെത്തുന്ന പ്രധാനമന്ത്രി ...

surendran_

അഡ്ജസ്റ്റ് ചെയ്യണമെങ്കിൽ ഗുരുവായൂർ അല്ലാതെ വേറെ എത്ര മണ്ഡലം ഉണ്ട്; പത്രിക തള്ളിയ തലശേരിയിലും ഗുരുവായൂരിലും പ്രവർത്തകർക്ക് വോട്ട് ചെയ്യാൻ അവസരമുണ്ടാകും: കെ സുരേന്ദ്രൻ

തിരുവനന്തപുരം: ബിജെപി ഗുരുവായൂരിലും തലശ്ശേരിയിലും ഒത്തുകളി നടത്തിയതാണെന്ന ആരോപണത്തെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്ഥാനാർത്ഥികളുടെ പ്രകടന പത്രിക തള്ളിയ തലശേരി, ഗുരുവായൂർ മണ്ഡലങ്ങളിൽ ...

sobha-subin

ഇരട്ടവോട്ടെന്ന് ചെന്നിത്തല; കയ്പമംഗലത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശോഭ സുബിന് രണ്ട് മണ്ഡലങ്ങളിലായി മൂന്ന് വോട്ട്; ഉദ്യോസ്ഥരുടെ പിഴവെന്ന് സ്ഥാനാർത്ഥി!

തൃശ്ശൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇരട്ടവോട്ട് ആരോപണത്തിന് പിന്നാലെ വെട്ടിലായത് യുഡിഎഫ് തന്നെ. കയ്പമംഗലം നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കോൺഗ്രസിലെ ശോഭാ സുബിന് മാത്രം മൂന്ന് ...

chennithala

ഗുരുവായൂരിലേയും തലശ്ശേരിയിലേയും ബിജെപി വോട്ടുകൾ വേണ്ടെന്ന് പറയില്ല; വോട്ട് വേണ്ടെന്ന് ഒരു പാർട്ടിയും പറയില്ല: ചെന്നിത്തല

കോഴിക്കോട്: എൻഡിഎ സ്ഥാനമാർത്ഥികളുടെ പത്രിക തള്ളിയ ഗുരുവായൂരിലും തലശേരിയിലും ബിജെപിയുടെ വോട്ടിൽ കണ്ണുവെച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇവിടങ്ങളിലെ ബിജെപി വോട്ട് വേണ്ടെന്നു പറയില്ലെന്ന് ചെന്നിത്തല ...

ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാർ തന്നെയാണ് യഥാർത്ഥ അധികാരകേന്ദ്രം; പരിധി എല്ലാവരും ഓർക്കണം; ഗവർണറെ തള്ളി സ്പീക്കർ

ഏതെല്ലാം മൺവെട്ടികൾകൊണ്ട് എത്ര ആഴത്തിൽ കുഴിച്ചു നോക്കിയാലും ഒന്നും കണ്ടെത്തുവാൻ കഴിയില്ല; കേന്ദ്ര ഏജൻസികൾക്കെതിരെ ആഞ്ഞടിച്ച് പി ശ്രീരാമകൃഷ്ണൻ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ തനിക്കെതിരെ മൊഴി നൽകിയെന്ന ആരോപണം ഉയർന്നതിന് പിന്നാലെ മറുപടിയുമായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ശ്രീരാമകൃഷ്ണൻ വിദേശത്ത് ...

Page 50 of 270 1 49 50 51 270

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.