കോവിഡ് മരുന്നെന്ന പേരിൽ ‘കൊറോണിൽ കിറ്റ്’ പരസ്യപ്പെടുത്തുന്നു; ബാബ രാംദേവിനെ താക്കീത് ചെയ്ത് കോടതി
ന്യൂഡൽഹി: യോഗ ഗുരു ബാബ രാംദേവ് കോവിഡ് മരുന്നെന്ന പേരിൽ സ്വന്തം മരുന്ന് പരസ്യം ചെയ്യുന്നതിനെ താക്കീത് ചെയ്ത് ഡൽഹി ഹൈക്കോടതി. കൊവിഡിനെതിരായ മരുന്നാണെന്ന പേരിൽ കൊറോണിൽ ...