Tag: politics

എല്‍ദോസ് കുന്നപ്പിള്ളിയെപാര്‍ട്ടി പരിപാടിക്ക് ക്ഷണിച്ചു; വിമര്‍ശനം ഉയര്‍ന്നതോടെ വിലക്കി ഡിസിസി; വിവാദമാക്കേണ്ടെന്ന് വിശദീകരിച്ച് ഡിസിസി

എല്‍ദോസ് കുന്നപ്പിള്ളിയെപാര്‍ട്ടി പരിപാടിക്ക് ക്ഷണിച്ചു; വിമര്‍ശനം ഉയര്‍ന്നതോടെ വിലക്കി ഡിസിസി; വിവാദമാക്കേണ്ടെന്ന് വിശദീകരിച്ച് ഡിസിസി

കൊച്ചി:പീഡനകേസ് പ്രതിയായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്ത എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് പാര്‍ട്ടി പരിപാടിയിലേക്ക് ക്ഷണം. പെരുമ്പാവൂര്‍ ബ്ലോക്ക് കമ്മിറ്റിയാണ് പരിപാടികളിലേക്ക് ക്ഷണിച്ച് കൊണ്ട് നോട്ടീസ് ഇറക്കിയത്. ...

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കരുതെന്നത് ചട്ടം മാറ്റേണ്ട ആവശ്യമില്ല; ജന്മസമയത്തെ ഗ്രഹനില തള്ളിക്കളയാനാകില്ല; ചര്‍ച്ചയായി ജി സുധാകരന്റെ പ്രസ്താവന

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കരുതെന്നത് ചട്ടം മാറ്റേണ്ട ആവശ്യമില്ല; ജന്മസമയത്തെ ഗ്രഹനില തള്ളിക്കളയാനാകില്ല; ചര്‍ച്ചയായി ജി സുധാകരന്റെ പ്രസ്താവന

ആലപ്പുഴ: ശബരിമലയിലെ ആചാരം അട്ടിമറിക്കുകയോ മാറ്റുകയോ ചെയ്യേണ്ടതില്ലെന്ന അഭിപ്രായവുമായി മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരന്‍. ശബരിമലയില്‍ 50 വയസുകഴിഞ്ഞ സ്ത്രീകളെ കയറാവൂവെന്ന വാദം അംഗീകരിക്കണമെന്ന് ...

ഗവര്‍ണര്‍ നിയമം നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്; അധികാരത്തില്‍ കടന്നുകയറുന്നത് മുഖ്യമന്ത്രി; പറയാന്‍ പാടില്ലാത്തത് പറഞ്ഞെന്ന് കെ സുരേന്ദ്രന്‍

ഗവര്‍ണര്‍ നിയമം നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്; അധികാരത്തില്‍ കടന്നുകയറുന്നത് മുഖ്യമന്ത്രി; പറയാന്‍ പാടില്ലാത്തത് പറഞ്ഞെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. ഗവര്‍ണര്‍ നിയമം നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്ന് കെ സുരേന്ദ്രന്‍ പ്രതികരിച്ചു. കേരള ...

bjp leader| bignewslive

ലക്ഷ്മീ ദേവിയെ ആരാധിക്കാത്ത മുസ്ലീംകള്‍ എന്താ ധനികരല്ലേ?, സരസ്വതി ദേവിയെ ആരാധിക്കാത്ത അവര്‍ ഐഎഎസോ, ഐപിഎസോ ആവാതെ ഇരിക്കുന്നുണ്ടോ?, വിവാദപരാമര്‍ശത്തില്‍ കുടുങ്ങി ബിജെപി എംഎല്‍എ

ബിഹാര്‍: ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ച് നടത്തിയ പരമാര്‍ശത്തില്‍ വിവാദത്തിലായി ബിജെപി എംഎല്‍എ. ധനവും ഐശ്വര്യവുമുണ്ടാവാന്‍ ലക്ഷ്മീ ദേവിയെ ആരാധിക്കണമെന്നില്ലെന്നും മുസ്ലീംകള്‍ ചെയ്യാറില്ല, പക്ഷേ അവര്‍ ധനികരാണല്ലോ എന്നുമായിരുന്നു ...

യുപി മുന്‍മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടിസ്ഥാപകനുമായ മുലായം സിങ് യാദവ് വിടവാങ്ങി

യുപി മുന്‍മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടിസ്ഥാപകനുമായ മുലായം സിങ് യാദവ് വിടവാങ്ങി

ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സ്വാധീന ശക്തിയായിരുന്ന സമാജ് വാദി പാര്‍ട്ടി സ്ഥാപകനും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയു ായ മുലായം സിങ് യാദവ് (82) അന്തരിച്ചു. ഗുരുഗ്രാമിലെ മേദാന്ത ...

പ്രസംഗത്തിനിടെ സമീപത്തെ പള്ളിയില്‍ നിന്നും ബാങ്ക് വിളിച്ചു; നിശബ്ദനായി അമിത് ഷാ; കാശ്മീരിലെ പ്രസംഗം വൈറല്‍

പ്രസംഗത്തിനിടെ സമീപത്തെ പള്ളിയില്‍ നിന്നും ബാങ്ക് വിളിച്ചു; നിശബ്ദനായി അമിത് ഷാ; കാശ്മീരിലെ പ്രസംഗം വൈറല്‍

ബാരാമുള്ള: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കാശ്മീര്‍ സന്ദര്‍ശനത്തിനിടെ സമീപത്തെ പള്ളിയില്‍നിന്ന് ബാങ്ക് വിളി ഉയര്‍ന്നപ്പോള്‍ പ്രസംഗം നിര്‍ത്തിയതിന്റെ വീഡിയോ വൈറലാകുന്നു. ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ നടന്ന ...

ഒരു കിലോമീറ്റര്‍ അകലം മാത്രം വീടുകള്‍ തമ്മില്‍; രാഷ്ട്രീയ ഗുരുവിന്റെ മകളെ ഭാര്യയാക്കിയ ശിഷ്യന്‍; കോടിയേരി-വിനോദിനിയുടേത് അന്നത്തെ അറേഞ്ച്ഡ് പ്രണയ കഥ

ഒരു കിലോമീറ്റര്‍ അകലം മാത്രം വീടുകള്‍ തമ്മില്‍; രാഷ്ട്രീയ ഗുരുവിന്റെ മകളെ ഭാര്യയാക്കിയ ശിഷ്യന്‍; കോടിയേരി-വിനോദിനിയുടേത് അന്നത്തെ അറേഞ്ച്ഡ് പ്രണയ കഥ

കണ്ണൂര്‍: രാഷ്ട്രീയ ജീവിതവും സ്വകാര്യ ജീവിതവും ഒരു പോലെ സൗമ്യമായി കൊണ്ടുപോയ നേതാവായിരുന്നു കോടിയേരി. ഭാര്യ വിനോദിനിയും രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായതിനാല്‍ കോടിയേരിയുടെ തിരക്കുകള്‍ മനസിലാക്കാന്‍ ...

‘രാഷ്ട്രീയം അതിശയിപ്പിക്കുന്നില്ല; എനിക്ക് പറ്റിയതല്ല രാഷ്ട്രീയം; ഇനിയും മറ്റുള്ളവരെ പേടിച്ച് ജീവിക്കാനാവില്ല’; നിലപാട് വ്യക്തമാക്കി മോഹന്‍ലാല്‍

‘രാഷ്ട്രീയം അതിശയിപ്പിക്കുന്നില്ല; എനിക്ക് പറ്റിയതല്ല രാഷ്ട്രീയം; ഇനിയും മറ്റുള്ളവരെ പേടിച്ച് ജീവിക്കാനാവില്ല’; നിലപാട് വ്യക്തമാക്കി മോഹന്‍ലാല്‍

സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് എത്തുന്ന താരങ്ങളെ കുറിച്ച് എക്കാലത്തും വാര്‍ത്തകളെത്താറുണ്ട്. ഇതുപോലെ തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയപ്രവേശനം നടത്തുമെന്ന് ഏറെ തവണ അഭ്യൂഹങ്ങള്‍ ഉയര്‍ന്ന താരമാണ് മോഹന്‍ലാല്‍. ഇപ്പോഴിതാ ...

ചലച്ചിത്ര താരം തൃഷ രാഷ്ട്രീയത്തിലേക്ക്

ചലച്ചിത്ര താരം തൃഷ രാഷ്ട്രീയത്തിലേക്ക്

ചെന്നൈ: തമിഴ് ചലച്ചിത്ര താരം തൃഷ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന് റിപ്പോർട്ട്. തമിഴ് മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്തത്. രാഷ്ട്രീയത്തിലെ സാധ്യതകൾ പഠിച്ച ശേഷമായിരിക്കും 39കാരിയായ ...

‘നന്‍മ മനസ്സിലാക്കാത്ത ചൊറിയന്‍ മാക്രി പറ്റങ്ങള്‍’! ഒരു രൂപ നോട്ടില്‍ മോഡിയുടെയോ സുരേഷ് ഗോപിയുടെയോ ചിത്രമല്ല; കൈനീട്ടം വിവാദമാക്കിയവരോട് സുരേഷ് ഗോപി

‘കേരളത്തിലെ രാഷ്ട്രീയത്തെ പേടിച്ചിട്ടല്ല, ആ കൂട്ടത്തില്‍ പോയി ഇരിക്കാന്‍ ഇഷ്ടമില്ലായിരുന്നു’: സുരേഷ് ഗോപി

കൊച്ചി: തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാതിരുന്നത് കേരളത്തിലെ രാഷ്ട്രീയത്തെ പേടിച്ചിട്ടായിരുന്നില്ലെന്ന് നടന്‍ സുരേഷ് ഗോപി. മത്സരിക്കാന്‍ തനിക്ക് താത്പര്യമില്ലാത്തതുകൊണ്ടാണ്. സഹിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഇവിടെയുള്ളതെന്നും തനിക്ക് ആ ...

Page 31 of 270 1 30 31 32 270

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.