Tag: politics

കലാപത്തിന് ആഹ്വാനം; രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും കേസ്; ഇത്തവണ എറണാകുളം പോലീസ് വക!

കലാപത്തിന് ആഹ്വാനം; രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും കേസ്; ഇത്തവണ എറണാകുളം പോലീസ് വക!

കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും കേസ്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ...

നെഹ്‌റുവിന്റെ ആ ചുംബനങ്ങളും കള്ളം; വീണ്ടും തകര്‍ന്നടിഞ്ഞ് സംഘപരിവാറിന്റെ പ്രചാരണങ്ങള്‍; പ്രഥമ പ്രധാനമന്ത്രിയെ നാണംകെടുത്തിയ പ്രചാരണങ്ങള്‍ക്ക് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ

നെഹ്‌റുവിന്റെ ആ ചുംബനങ്ങളും കള്ളം; വീണ്ടും തകര്‍ന്നടിഞ്ഞ് സംഘപരിവാറിന്റെ പ്രചാരണങ്ങള്‍; പ്രഥമ പ്രധാനമന്ത്രിയെ നാണംകെടുത്തിയ പ്രചാരണങ്ങള്‍ക്ക് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ ബിജെപി നിരന്തരം എടുത്ത് പ്രയോഗിക്കുന്ന ആ പ്രചാരണ ചിത്രങ്ങള്‍ വ്യാജമെന്ന് തെളിഞ്ഞു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റുവിനെ കെട്ടിപ്പിടിച്ച് പിന്നില്‍ നിന്ന് ...

ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല പിഡബ്ല്യുഡി; സംസ്ഥാനത്തെ റോഡുകള്‍ മികച്ചത്; ഹൈക്കോടതി വിമര്‍ശനത്തിനെതിരെ ജി സുധാകരന്‍

ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല പിഡബ്ല്യുഡി; സംസ്ഥാനത്തെ റോഡുകള്‍ മികച്ചത്; ഹൈക്കോടതി വിമര്‍ശനത്തിനെതിരെ ജി സുധാകരന്‍

കൊച്ചി: സംസ്ഥാനത്തെ റോഡുകള്‍ മോശം അവസ്ഥയിലാണെന്ന ഹൈക്കോടതിയുടെ വിമര്‍ശനത്തിന് മറുപടിയുമായി മന്ത്രി ജി സുധാകരന്‍. സംസ്ഥാനത്തെ റോഡുകള്‍ മികച്ചതാണെന്നും ഒറ്റപ്പെട്ട ചില റോഡുകള്‍ മാത്രമാണ് മോശം അവസ്ഥയില്‍ ...

ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ക്ക് പാര്‍ട്ടിയെ കുറിച്ച് മിനിമം ധാരണയെങ്കിലും വേണം; ഓര്‍ക്കുക; രാഹുല്‍ ഗാന്ധിയാണ്, രാഹുല്‍ ഈശ്വറല്ല കോണ്‍ഗ്രസിന്റെ നേതാവെന്ന് വിടി ബല്‍റാം

ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ക്ക് പാര്‍ട്ടിയെ കുറിച്ച് മിനിമം ധാരണയെങ്കിലും വേണം; ഓര്‍ക്കുക; രാഹുല്‍ ഗാന്ധിയാണ്, രാഹുല്‍ ഈശ്വറല്ല കോണ്‍ഗ്രസിന്റെ നേതാവെന്ന് വിടി ബല്‍റാം

തൃത്താല: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടിനെ പരോക്ഷമായി വിമര്‍ശിച്ച് വിടി ബല്‍റാം എംഎല്‍എ. പ്രകോപനങ്ങളും പിടിവാശികളും കൊണ്ട് മതേതര കേരളത്തെ വര്‍ഗീയമായി നെടുകെപ്പിളര്‍ക്കാനുള്ള ഒരവസരമാക്കി ഈ ...

കെപിസിസി നിര്‍വ്വാഹക സമിതി അംഗം ജി രാമന്‍ നായര്‍ ബിജെപിയിലേക്ക്

കെപിസിസി നിര്‍വ്വാഹക സമിതി അംഗം ജി രാമന്‍ നായര്‍ ബിജെപിയിലേക്ക്

പത്തനംതിട്ട: കെപിസിസി നിര്‍വ്വാഹക സമിതി അംഗവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷനുമായ ജി രാമന്‍ നായര്‍ ബിജെപിയിലേക്ക്. ഇതുമായി ബന്ധപ്പെട്ട് ബി ജെ പി നേതൃത്വവുമായി രാമന്‍ ...

അംബാനിയെ തൊട്ടാല്‍ ബിജെപിക്ക് പൊള്ളും! അതാണ് ചരിത്രം; അന്ന് വാജ്‌പേയി സര്‍ക്കാര്‍ സിബിഐ ഡയറക്ടറെ മാറ്റിയത് അംബാനിക്കെതിരെ നടപടിയെടുത്തതിന്; ഇന്നു മോഡിയും!

അംബാനിയെ തൊട്ടാല്‍ ബിജെപിക്ക് പൊള്ളും! അതാണ് ചരിത്രം; അന്ന് വാജ്‌പേയി സര്‍ക്കാര്‍ സിബിഐ ഡയറക്ടറെ മാറ്റിയത് അംബാനിക്കെതിരെ നടപടിയെടുത്തതിന്; ഇന്നു മോഡിയും!

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുന്ന കാലത്തൊക്കെ സിബിഐ തലപ്പത്ത് സ്ഥാനചലനങ്ങളുണ്ടാകുമെന്ന് ചരിത്രം. സര്‍ക്കാരിന്റെ വരുതിയില്‍ നില്‍ക്കാത്തതിനെ തുടര്‍ന്ന് സിബിഐ തലവനെ ആദ്യമായി മാറ്റിയത് ഒന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ ...

Madani1 | Kerala news

കേരളത്തിലെത്തി ഉമ്മയെ കാണണം; വീണ്ടും കേരളം സന്ദര്‍ശിക്കാന്‍ അനുമതി തേടി മഅ്ദനി

ബംഗളൂരു: കേരളത്തിലേക്ക് വീണ്ടുമെത്താന്‍ അനുമതി തേടി പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി. ഉമ്മയുടെ രോഗം മൂര്‍ഛിക്കുകയും പക്ഷാഘാതം സംഭവിക്കുകയും ചെയ്തതോടെയാണ് മഅ്ദനി നാട്ടിലേക്ക് വരാന്‍ കോടതിയുടെ ...

‘രാഹുലിന്റെ രോമത്തില്‍ തൊടില്ല’; രക്തം വീഴ്ത്തി സന്നിധാനം അശുദ്ധിക്കാന്‍ പദ്ധതിയിട്ട രാഹുല്‍ ഈശ്വറിനെ ബിജെപി തള്ളിയിട്ടും കോണ്‍ഗ്രസിന്റെ പൂര്‍ണ്ണ പിന്തുണ; പ്രഖ്യാപിച്ചത് അജയ് തറയില്‍

‘രാഹുലിന്റെ രോമത്തില്‍ തൊടില്ല’; രക്തം വീഴ്ത്തി സന്നിധാനം അശുദ്ധിക്കാന്‍ പദ്ധതിയിട്ട രാഹുല്‍ ഈശ്വറിനെ ബിജെപി തള്ളിയിട്ടും കോണ്‍ഗ്രസിന്റെ പൂര്‍ണ്ണ പിന്തുണ; പ്രഖ്യാപിച്ചത് അജയ് തറയില്‍

കൊച്ചി: ശബരിമലയില്‍ നടയടച്ചിടാനായി ഏതറ്റം വരെയും പോകാന്‍ തയ്യാറായ രാഹുല്‍ ഈശ്വറിന് പൂര്‍ണ്ണപിന്തുണയുമായി കോണ്‍ഗ്രസ്. സന്നിധാനത്ത് രക്തം വീഴ്ത്താനായിരുന്നു പദ്ധതിയെന്ന് വെളിപ്പെടുത്തിയ രാഹുലിന് ചാനല്‍ ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ് ...

തെരഞ്ഞെടുപ്പ് ഓര്‍മ്മിപ്പിച്ച് ആരും ഭീഷണിപ്പെടുത്തേണ്ട; ഭരണഘടനയും പാര്‍ലമെന്റും വിശ്വാസത്തിന് താഴെയല്ല: എംഎം മണി

തെരഞ്ഞെടുപ്പ് ഓര്‍മ്മിപ്പിച്ച് ആരും ഭീഷണിപ്പെടുത്തേണ്ട; ഭരണഘടനയും പാര്‍ലമെന്റും വിശ്വാസത്തിന് താഴെയല്ല: എംഎം മണി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വരുമെന്ന് ഓര്‍മ്മിപ്പിച്ച് എല്‍ഡിഎഫിനെ ആരും ഭീഷണിപ്പെടുത്തേണ്ടെന്ന് വൈദ്യുതി മന്ത്രി എംഎം മണിയുടെ മറുപടി. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പേരില്‍ കലാപം അഴിച്ചുവിട്ട് ...

ശബരിമല സ്ത്രീപ്രവേശനം നീട്ടണമെന്ന് ഹര്‍ജി: സുപ്രീം കോടതി വിധി നിയമമാണ്; പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി

ശബരിമല സ്ത്രീപ്രവേശനം നീട്ടണമെന്ന് ഹര്‍ജി: സുപ്രീം കോടതി വിധി നിയമമാണ്; പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ യുവതി പ്രവേശനം നീട്ടിവെയ്ക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. സുപ്രീംകോടതിയുടെ വിധി രാജ്യത്തെ നിയമമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. സുപ്രീംകോടതി പ്രഖ്യാപിക്കുന്ന നിയമം അനുസരിക്കാനും പാലിക്കാനും രാജ്യത്തെ ...

Page 256 of 270 1 255 256 257 270

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.