Tag: politics

രാഹുൽ ഗാന്ധി ഐശ്വര്യ റായിയെ നിരന്തരം അപകീർത്തിപ്പെടുത്തി തരംതാഴ്ന്ന തലത്തിലേക്ക് കൂപ്പുകുത്തുന്നു; വിമർശിച്ച് ബിജെപി

രാഹുൽ ഗാന്ധി ഐശ്വര്യ റായിയെ നിരന്തരം അപകീർത്തിപ്പെടുത്തി തരംതാഴ്ന്ന തലത്തിലേക്ക് കൂപ്പുകുത്തുന്നു; വിമർശിച്ച് ബിജെപി

ബംഗളൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയിൽ സെലിബ്രിറ്റികളെ വിമർശിക്കുന്നതിന് എതിരെ ബിജെപി രംഗത്ത്. രാഹുൽ നടി ഐശ്വര്യ റായിയെ നിരന്തരം അപകീർത്തിപ്പെടുത്തുകയാണെന്നും ...

‘അഴിമതിക്ക് പേരുകേട്ട കേന്ദ്രസർക്കാർ’; 2014ലെ ഗാനമെന്നും ചതിച്ചത് യൂട്യൂബെന്നും വിശദീകരിച്ചിട്ടും നാണക്കേട് മാറാതെ കെ സുരേന്ദ്രന്റെ പദയാത്രയും ബിജെപിയും

‘അഴിമതിക്ക് പേരുകേട്ട കേന്ദ്രസർക്കാർ’; 2014ലെ ഗാനമെന്നും ചതിച്ചത് യൂട്യൂബെന്നും വിശദീകരിച്ചിട്ടും നാണക്കേട് മാറാതെ കെ സുരേന്ദ്രന്റെ പദയാത്രയും ബിജെപിയും

തിരുവനന്തപുരം: ആളുകളെ കൈയ്യിലെടുക്കാനായി ഇറക്കിയ ഒരൊറ്റ ഗാനം കൊണ്ട് എല്ലാ പേരും നഷ്ടപ്പെട്ട് ബിജെപി. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പദയാത്രയിൽ പ്ലേ ചെയ്ത പാട്ടാണ് പാർട്ടിക്കും ...

ഉച്ചഭക്ഷണം ‘എസ്സിഎസ്ടി നേതാക്കളും ഒന്നിച്ച്’; ജാതി അധിക്ഷേപം നടത്തി കെ സുരേന്ദ്രന്റെ പദയാത്ര പോസ്റ്റർ; വിമർശിച്ച് സോഷ്യൽമീഡിയ, വിവാദം

ഉച്ചഭക്ഷണം ‘എസ്സിഎസ്ടി നേതാക്കളും ഒന്നിച്ച്’; ജാതി അധിക്ഷേപം നടത്തി കെ സുരേന്ദ്രന്റെ പദയാത്ര പോസ്റ്റർ; വിമർശിച്ച് സോഷ്യൽമീഡിയ, വിവാദം

കോഴിക്കോട്: കാസർകോട് മുതൽ തിരുവനന്തപുരം വരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര വിവാദത്തിൽ. കോഴിക്കോടെത്തിയ യാത്രയുടെ കാര്യപരിപാടികളുമായി ബന്ധപ്പെട്ട് പങ്കുവെച്ച പോസ്റ്ററാണ് ...

ലോക്‌സഭാ തിരഞ്ഞെടുപ്പ് സഖ്യം ഉടനെ പ്രഖ്യാപിക്കും; രണ്ടുദിവസത്തിനകം ശുഭവാർത്ത; വെളിപ്പെടുത്തി കമൽഹാസൻ

ലോക്‌സഭാ തിരഞ്ഞെടുപ്പ് സഖ്യം ഉടനെ പ്രഖ്യാപിക്കും; രണ്ടുദിവസത്തിനകം ശുഭവാർത്ത; വെളിപ്പെടുത്തി കമൽഹാസൻ

ചെന്നൈ: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ സഖ്യപ്രഖ്യാപനം ഉടനെന്ന് വെളിപ്പെടുത്തി നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ. രണ്ടുദിവസത്തിനകം ശുഭവാർത്തയുമായി നിങ്ങളെ കാണുമെന്ന് ...

രാഹുൽ വയനാട്ടിൽ ആറ് മാസത്തിൽ വരുന്ന ടൂറിസ്റ്റ്; സ്വന്തം മണ്ഡലത്തിൽ മെഡിക്കൽ കോളേജില്ല; രാഹുൽ അതൊക്കെയാണ് ശ്രദ്ധിക്കേണ്ടത്: വി മുരളീധരൻ

രാഹുൽ വയനാട്ടിൽ ആറ് മാസത്തിൽ വരുന്ന ടൂറിസ്റ്റ്; സ്വന്തം മണ്ഡലത്തിൽ മെഡിക്കൽ കോളേജില്ല; രാഹുൽ അതൊക്കെയാണ് ശ്രദ്ധിക്കേണ്ടത്: വി മുരളീധരൻ

ന്യൂഡൽഹി: വന്യജീവി ആക്രമണ ഭീഷണി നേരിടുന്ന വയനാട്ടിലെ ജനങ്ങളെ സന്ദർശിക്കുന്ന രാഹുൽ ഗാന്ധിയെ കുറ്റപ്പെടുത്തി കേന്ദ്ര മന്ത്രി വി മുരളീധരൻ. രാഹുൽ ഗാന്ധി സ്വന്തം മണ്ഡലത്തിൽ വെറുമൊരു ...

ഉത്തർപ്രദേശിൽ പണിമുടക്ക് നിരോധിച്ചു; ലംഘിച്ചാൽ അറസ്റ്റും തടവും ശിക്ഷ; ഉത്തരവിറക്കി യോഗി സർക്കാർ

ഉത്തർപ്രദേശിൽ പണിമുടക്ക് നിരോധിച്ചു; ലംഘിച്ചാൽ അറസ്റ്റും തടവും ശിക്ഷ; ഉത്തരവിറക്കി യോഗി സർക്കാർ

ലഖ്‌നൗ: അവശ്യ സേവനങ്ങൾ നിഷേധിക്കുന്നത് തടയാൻ ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ പണിമുടക്ക് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി. ഉത്തർപ്രദേശിൽ ആറ് മാസത്തേക്ക് പണിമുടക്ക് നിരോധിച്ചുകൊണ്ടാണ് യോഗി സർക്കാർ ഉത്തരവിറക്കിയത്. ...

ചലച്ചിത്ര പുരസ്‌കാരത്തില്‍നിന്ന് ഇന്ദിരാഗാന്ധിയുടെ പേര് ഒഴിവാക്കിയതിന് പിന്നില്‍ പ്രിയദര്‍ശന്റെ ബുദ്ധി: കുറ്റപ്പെടുത്തി കെടി ജലീല്‍

ചലച്ചിത്ര പുരസ്‌കാരത്തില്‍നിന്ന് ഇന്ദിരാഗാന്ധിയുടെ പേര് ഒഴിവാക്കിയതിന് പിന്നില്‍ പ്രിയദര്‍ശന്റെ ബുദ്ധി: കുറ്റപ്പെടുത്തി കെടി ജലീല്‍

തിരുവനന്തപുരം: നിയമസഭയില്‍ ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശനെതിരേ വിമര്‍ശനവുമായി മുന്‍മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീല്‍. ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍നിന്ന് ഇന്ദിരാഗാന്ധിയുടെ പേരൊഴിവാക്കിയതിന് പിന്നില്‍ പ്രിയദര്‍ശന്റെ ബുദ്ധിയാണെന്ന് അദ്ദേഹം ...

ബാരിക്കേഡുകള്‍ ഭേദിച്ച് കര്‍ഷകരുടെ ‘ഡല്‍ഹി ചലോ’; കണ്ണീര്‍വാതകം പ്രയോഗിച്ച് പോലീസ്; സ്‌റ്റേഡിയം ജയിലാക്കണമെന്ന കേന്ദ്രനിര്‍ദേശം തള്ളി ഡല്‍ഹി സര്‍ക്കാര്‍

ബാരിക്കേഡുകള്‍ ഭേദിച്ച് കര്‍ഷകരുടെ ‘ഡല്‍ഹി ചലോ’; കണ്ണീര്‍വാതകം പ്രയോഗിച്ച് പോലീസ്; സ്‌റ്റേഡിയം ജയിലാക്കണമെന്ന കേന്ദ്രനിര്‍ദേശം തള്ളി ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നയിക്കുന്ന കര്‍ഷകരെ ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ തടഞ്ഞ് പോലീസ്. ഇരുനൂറിലേറെ കര്‍ഷക സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന 'ഡല്‍ഹി ചലോ' കര്‍ഷക മാര്‍ച്ചാണ് ...

കോണ്‍ഗ്രസ് വിട്ട് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍; ബിജെപിയില്‍ ഉടന്‍ ചേര്‍ന്നേക്കും; ഒരുമാസത്തിനിടെ മൂന്നാമത്തെ പ്രബലനേതാവിന്റെ കൂടുമാറ്റം

കോണ്‍ഗ്രസ് വിട്ട് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍; ബിജെപിയില്‍ ഉടന്‍ ചേര്‍ന്നേക്കും; ഒരുമാസത്തിനിടെ മൂന്നാമത്തെ പ്രബലനേതാവിന്റെ കൂടുമാറ്റം

മുംബൈ: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് തിരിച്ചടിയായി പാര്‍ട്ടിയിലെ ഉള്‍പ്പോര്. മഹാരാഷ്ട്രയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ അശോക് ചവാന്‍ പാര്‍ട്ടിയില്‍ നിന്നു രാജിവച്ചു. ചവാന്‍ ...

ആരുടെയും പൗരത്വം തട്ടിപ്പറിക്കില്ല; പക്ഷെ, തിരഞ്ഞെടുപ്പിന് മുന്‍പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കും: അമിത് ഷാ

ആരുടെയും പൗരത്വം തട്ടിപ്പറിക്കില്ല; പക്ഷെ, തിരഞ്ഞെടുപ്പിന് മുന്‍പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കും: അമിത് ഷാ

ന്യൂഡല്‍ഹി: ഒരിക്കല്‍ പിന്മാറിയെങ്കിലും ഇത്തവണത്തെ ലോക്‌സഭാ തിരിഞ്ഞെടുപ്പിന് മുന്‍പ് തന്നെ സിഎഎ (പൗരത്വ ഭേദഗതി നിയമം) നടപ്പാക്കാന്‍ ഒരുങ്ങി എന്‍ഡിഎ സര്‍ക്കാര്‍. തെരഞ്ഞെടുപ്പിനു മുമ്പായി സിഎഎ നടപ്പാക്കുമെന്നും ...

Page 16 of 270 1 15 16 17 270

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.