പഞ്ചാബിലെ 30 എംഎൽഎമാർ കോൺഗ്രസിലേക്ക്, ആം ആദ്മി പാര്‍ട്ടിക്ക് വീണ്ടും വമ്പൻ തിരിച്ചടി, യോഗം വിളിച്ച് കെജ്‌രിവാൾ
ന്യൂഡല്‍ഹി: ഡൽഹിയിലെ തെരഞ്ഞെടുപ്പിൽ നേരിട്ട വൻ തോല്‍വിക്ക് പിന്നാലെ ആം ആദ്മി പാര്‍ട്ടിക്ക് വീണ്ടും വമ്പൻ തിരിച്ചടി. പഞ്ചാബിലെ 30 എഎപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക് കൂറുമാറാന്‍ തയ്യാറായി ...