വിഡി സതീശനെ പോലെ ഇത്രയും തറപറ പറയുന്ന, നിലവാരമില്ലാത്ത നേതാവിനെ ഞാന്‍ കണ്ടിട്ടില്ല, രൂക്ഷവിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍
ആലപ്പുഴ: സ്വയം രാജാവാണെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കരുതുന്നതെന്ന് രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സതീശന്‍ അഹങ്കാരത്തിന്റെ ആള്‍രൂപമാണെന്നും വെള്ളാപ്പള്ളി നടേശന്‍ ...