മാധ്യമ പ്രവര്‍ത്തകയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച് റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടര്‍; രാഷ്ട്രീയ സമ്മര്‍ദ്ദത്തില്‍ വിട്ടയച്ചു! ഒരു ദിവസം പോലും ജയിലില്‍ കിടക്കാതെ ‘കൂളായി പീഡകന്’ മടക്കം
ന്യൂഡല്‍ഹി: വനിതാ മാധ്യമപ്രവര്‍ത്തകയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടറെ രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വിട്ടയച്ചു. ഒരു ദിവസം പോലും ജയിലില്‍ കിടക്കാതെയാണ് പ്രതിയ്ക്ക് മടക്കം. ആസാമിലാണ് ...