വീട്ടുകാര്‍ അറിയാതെ രണ്ടാം വിവാഹം; രാഷ്ട്രീയ ഭാവിയെ ഭയന്ന് രണ്ട് വയസുകാരി മകളെ ശ്വാസംമുട്ടിച്ച് കുഴിച്ചുമൂടി, 35കാരനായ നിങ്കപ്പ അറസ്റ്റില്‍
ബംഗളൂരു: രാഷ്ട്രീയ ഭാവിയെ ദോഷകരമായി ഭാവിക്കുമോ എന്ന ആശങ്കയില്‍ രഹസ്യ ബന്ധത്തില്‍ ജനിച്ച രണ്ട് വയസുകാരി മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ പിതാവായ 35കാരന് നിങ്കപ്പയെ പോലീസ് ...