ക്രിമിനല്‍ കേസുള്ളവര്‍ മത്സരിച്ചാല്‍ കേസിന്റെ വിശദാംശം 48 മണിക്കൂറിനകം സമൂഹ മാധ്യമങ്ങളിലടക്കം പ്രസിദ്ധീകരിക്കണം; സുപ്രീംകോടതി
ന്യൂഡല്‍ഹി: ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ക്രിമിനല്‍ കേസുള്ള വ്യക്തികളെ മത്സരിപ്പിച്ചാല്‍, കേസിന്റെ വിശദീകരണം സാമൂഹിക മാധ്യമങ്ങളിലടക്കം രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി. സ്ഥാനാര്‍ത്ഥികളുടെ പേരില്‍ ക്രിമിനല്‍ കേസുണ്ടെങ്കില്‍ ...