പോളിയോ വാക്സിന് പകരം നല്‍കിയത് സാനിറ്റൈസര്‍; അഞ്ച് വയസിന് താഴെയുള്ള 12 ഓളം കുട്ടികള്‍ ആശുപത്രിയില്‍
മുംബൈ: പോളിയോ വാക്സിന് പകരം കുട്ടികള്‍ക്ക് നല്‍കിയത് സാനിറ്റൈസര്‍. മഹാരാഷ്ട്രയിലാണ് ദാരുണ സംഭവം. സാനിറ്റൈസര്‍ തുള്ളി നല്‍കിയതിനെ തുടര്‍ന്ന്, അഞ്ച് വയസിന് താഴെയുള്ള 12 ഓളം കുട്ടികളെ ...