സമഗ്ര സ്വര്‍ണ്ണനയം രൂപീകരിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍; രാജ്യത്ത് ഗോള്‍ഡ് ബോര്‍ഡ് രൂപീകരിക്കും
ന്യൂഡല്‍ഹി; രാജ്യത്ത് സമഗ്രമായ സ്വര്‍ണ്ണനയം രൂപീകരിക്കാനുളള നടപടികള്‍ വേഗത്തിലാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. സ്വര്‍ണ്ണത്തെ രാജ്യത്തിന്റെ ധനകാര്യ സ്വത്ത് (ഫിനാന്‍ഷ്യല്‍ അസെറ്റ്) ആയി പ്രഖ്യാപിക്കുന്നതാണ് നയത്തിന്റെ കാതല്‍. ...