വിവാഹം നടക്കില്ലെന്ന് കരുതി, യുവതി ഭാവി വരന്റെ കൂടെ ഒളിച്ചോടി; വിവരം അറിഞ്ഞ് അമ്പരന്ന് നാട്ടുകാര്‍
വിവാഹം നടക്കില്ലെന്ന് കരുതി യുവതി ഭാവി വരന്റെ കൂടെ ഒളിച്ചോടി. ശങ്കരപ്പിള്ളി സ്വദേശിനിയായ യുവതിയാണു വിവാഹം നിശ്ചയിച്ച യുവാവിനൊപ്പം നാടുവിട്ട് പോയത്. മുട്ടം പോലീസ് സ്റ്റേഷന് പരിധിയില്‍ ...