ശബരിമല സ്ത്രീപ്രവേശനം പ്രതിഷേധം അക്രമാസക്തം; സന്നിധാനത്തടക്കം നാല് സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനം പ്രതിഷേധം അക്രമത്തിലേക്ക് കടന്ന സാഹചര്യത്തില്‍ കളക്ടര്‍ നാലു സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിലയ്ക്കല്‍, പമ്പ, സന്നിധാനം, ഇലവുങ്കല്‍ തുടങ്ങിയ നാലു സ്ഥലങ്ങളിലാണ് നിരോധനാജ്ഞ ...