Tag: police

രഹ്നാ ഫാത്തിയ്‌ക്കെതിരെ നടപടിയ്‌ക്കൊരുങ്ങി ബിഎസ്എന്‍എല്‍..! കലാപത്തിന് ശ്രമിച്ചെന്ന കാരണത്തിലാണ് നടപടി

രഹ്നാ ഫാത്തിയ്‌ക്കെതിരെ നടപടിയ്‌ക്കൊരുങ്ങി ബിഎസ്എന്‍എല്‍..! കലാപത്തിന് ശ്രമിച്ചെന്ന കാരണത്തിലാണ് നടപടി

തിരുവനന്തപുരം: ശബരിമല കയറുന്നതിന് നടപ്പന്തല്‍ വരെ എത്തി പ്രതിഷേധത്തെതുടര്‍ന്ന് തിരിച്ച് ഇറങ്ങിയ എറണാംകുളം സ്വദേശി രഹ്നാ ഫാത്തിയ്‌ക്കെതിരെ നടപടിയ്‌ക്കൊരുങ്ങി ബിഎസ്എന്‍എല്‍. ബിഎസ്എന്‍എല്‍ ജീവനക്കാരിയായ ഇവര്‍ കലാപത്തിന് ശ്രമിച്ചെന്ന ...

പതിനെട്ടാംപടി കയറാനായി മേരി സ്വീറ്റി

പതിനെട്ടാംപടി കയറാനായി മേരി സ്വീറ്റി

പത്തനംതിട്ട: പതിനെട്ടാംപടി കയറാനായി തിരുവനന്തപുരം സ്വദേശി മേരി സ്വീറ്റി. സന്നിധാനത്തേക്ക് പോകണം എന്ന ഉറച്ച നിലപാടിലാണ് മേരി. അയ്യപ്പനെ കാണണമെന്ന ആഗ്രഹമുണ്ടെന്ന് മേരി പറയുന്നു. 46 വയസുണ്ട്. ...

ഒരാഴ്ച പഴക്കമുളള മൃതദേഹം കണ്ടെത്തി

ഒരാഴ്ച പഴക്കമുളള മൃതദേഹം കണ്ടെത്തി

ന്യൂഡല്‍ഹി: ഒരാഴ്ച പഴക്കമുളള മൃതദേഹം കണ്ടെത്തി. മുണ്ടകയിലെ വനത്തില്‍ വെച്ചാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം സ്ത്രീയുടേതാണ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അരയ്ക്ക് താഴേക്കുള്ള ഭാഗം ...

നിരോധനാജ്ഞ ലംഘിച്ച് റോഡ് ഉപരോധിച്ചു..! ശോഭാ സുരേന്ദ്രനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു

നിരോധനാജ്ഞ ലംഘിച്ച് റോഡ് ഉപരോധിച്ചു..! ശോഭാ സുരേന്ദ്രനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു

തിരുവനന്തപുരം: വടക്കാശേരിക്കരയില്‍ നിരോധനാജ്ഞ ലംഘിച്ച് റോഡ് ഉപരോധിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൂട്ടത്തില്‍ പ്രതിഷേധിച്ച ഏഴ് മഹിളാ മോര്‍ച്ചാ ...

നിയന്ത്രണങ്ങള്‍ ലംഘിച്ചു..! നിലയ്ക്കലില്‍ സംഘര്‍ഷാവസ്ഥ; പോലീസിന് നേരെ വ്യാപക കല്ലേറ്

ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല, പോലീസിനോട് പിന്‍വാങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു

പത്തനംതിട്ട: ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. യുവതികളുമായി സന്നിധാനത്തെ നടപ്പന്തലിലെത്തിയ പോലീസിനോട് പിന്‍വാങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. വിശ്വാസികള്‍ക്ക് സംരക്ഷണം ...

തൃപ്തി ദേശായി പോലീസ് കസ്റ്റഡിയില്‍…

തൃപ്തി ദേശായി പോലീസ് കസ്റ്റഡിയില്‍…

പൂണെ: തൃപ്തി ദേശായി പോലീസ് കസ്റ്റഡിയില്‍. ഭൂമാതാ ബ്രിഗേഡ് നേതാവും സത്രീ വിമോചന പ്രവര്‍ത്തകയുമായുമാണ് തൃപ്തി. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഷിര്‍ദി ക്ഷേത്രസന്ദര്‍ശനത്തിന് മുന്നോടിയായിട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. തൃപ്തി ...

കനത്ത സുരക്ഷയില്‍ യുവതിയും മാധ്യമപ്രവര്‍ത്തകയും സന്നിധാനത്തേക്ക്

കനത്ത സുരക്ഷയില്‍ യുവതിയും മാധ്യമപ്രവര്‍ത്തകയും സന്നിധാനത്തേക്ക്

പത്തനംതിട്ട: രണ്ട് യുവതികള്‍ കനത്ത പോലീസ് സുരക്ഷയില്‍ സന്നിധാനത്തേക്ക്. തെലങ്കാനയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തക കവിതയും കൊച്ചി സ്വദേശിനിയായ അക്ടിവിസ്റ്റുമാണ് സന്നിധാനത്തേക്ക് യാത്ര തിരിച്ചിരിക്കുന്നത്. 200ല്‍ അധികം പൊലീസാണ് ...

വ്യാജ സിഡി നിര്‍മ്മാണ കേസുമായി ബന്ധപ്പെട്ട് പത്ത് വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍; അറസ്റ്റിലായത് കഞ്ചാവ് വില്‍പ്പനയ്ക്കിടെ

വ്യാജ സിഡി നിര്‍മ്മാണ കേസുമായി ബന്ധപ്പെട്ട് പത്ത് വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍; അറസ്റ്റിലായത് കഞ്ചാവ് വില്‍പ്പനയ്ക്കിടെ

കൊച്ചി: സ്‌കൂള്‍ പരിസരത്ത് കഞ്ചാവ് വില്‍ക്കുന്നതിനിടെ ഇടുക്കി സ്വദേശി സുധീറും ബന്ധു നൗഫലും അറസ്റ്റില്‍. വ്യാജ സിഡി നിര്‍മ്മാണ കേസുമായി ബന്ധപ്പെട്ട് ഇയാള്‍ 10 വര്‍ഷമായി ഒളിവിലായിരുന്നു. ...

ശബരിമലയെ രക്ഷിക്കാനോ ആക്രമണം? ബിജെപി പിന്തുണയില്‍ നടക്കുന്ന ഹര്‍ത്താലിനിടെ ബൈക്കില്‍ സഞ്ചരിച്ച ഗര്‍ഭിണിക്കും ഭര്‍ത്താവിനും മര്‍ദ്ദനം; സംഭവം തിരൂരില്‍

ശബരിമലയെ രക്ഷിക്കാനോ ആക്രമണം? ബിജെപി പിന്തുണയില്‍ നടക്കുന്ന ഹര്‍ത്താലിനിടെ ബൈക്കില്‍ സഞ്ചരിച്ച ഗര്‍ഭിണിക്കും ഭര്‍ത്താവിനും മര്‍ദ്ദനം; സംഭവം തിരൂരില്‍

മലപ്പുറം: ഹര്‍ത്താല്‍ അനുകൂലികള്‍ തിരൂര്‍ വെട്ടത്ത് ഗര്‍ഭിണിയെയും ഭര്‍ത്താവിനെയും മര്‍ദ്ദിച്ചതായി പരാതി. വെട്ടം ഇല്ലത്തപ്പടി തൈവളപ്പില്‍ രാജേഷ്, നിഷ എന്നിവര്‍ക്കാര്‍ണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ ഇരുവരേയും തിരൂര്‍ ജില്ലാ ...

സുരക്ഷ ശക്തമാക്കി ; പമ്പയിലേക്കും നിലയ്ക്കലിലേക്കും കൂടുതല്‍ പോലീസ്

സുരക്ഷ ശക്തമാക്കി ; പമ്പയിലേക്കും നിലയ്ക്കലിലേക്കും കൂടുതല്‍ പോലീസ്

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ പ്രതിഷേധം ശക്തമാകുമ്പോള്‍ സുരക്ഷ ശക്തമാക്കി പോലീസ്. ഇതിന്റെ ഭാഗമായി പമ്പയിലേക്ക് കൂടുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ തിരിച്ചു. ഇവിടേക്ക് ...

Page 135 of 138 1 134 135 136 138

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.