പ്രണയ ബന്ധത്തെ എതിര്‍ത്തു; വനിതാ പോലീസ് കോണ്‍സ്റ്റബിളിനെ 15കാരിയായ മകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി!
ഗാസിയാബാദ്: ഡല്‍ഹി പോലീസിനെ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ 15കാരിയായ മകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. ശശി മാല (44) ആണ് മരിച്ചത്. ഗാസിയാബാദിലെ ബ്രിജ് വിഹാര്‍ കോളനിയിലാണ് ...