‘ഉപ്പ ഉപേക്ഷിച്ചു പോയി, ഉമ്മ ആശുപത്രിയിലാണ് കൂട്ടിരിക്കാന്‍ പോകുവാ’ കൈയ്യില്‍ സ്കൂള്‍ ബാഗും ഒരു സഞ്ചിയും, രാത്രിയില്‍ ദിക്കറിയാതെ വിഷമിച്ച ആറാംക്ലാസുകാരനെ ചേര്‍ത്ത് പിടിച്ച് പോലീസ്! വൈറലായി ഉദ്യോഗസ്ഥന്റെ നന്മ
കാസര്‍കോട്: എന്തിനും ഏതിനും പോലീസിനെ വിമര്‍ശിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ചില ഉദ്യോഗസ്ഥരുടെ പ്രവൃത്തിയില്‍ സേനയ്ക്ക് തന്നെ പഴിക്കേള്ക്കേണ്ടതായി വരുന്നുണ്ട്. പക്ഷേ ഇവരിലും നന്മയുണ്ടെന്ന് നാം പലപ്പോഴും മറക്കാറുണ്ട്. ...