ലഹരിക്ക് അടിമ, രക്ഷിക്കണമെന്ന അപേക്ഷയുമായി താനൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തി യുവാവ്
മലപ്പുറം: ലഹരിക്ക് അടിമയാണെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് താനൂര്‍ പോലീസ് സ്റ്റേഷനിലെത്തി യുവാവിന്റെ അപേക്ഷ. യുവാവിനെ താനൂര്‍ പോലീസ് ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. ലഹരിയില്‍ മോചിപ്പിക്കാന്‍ വേണ്ട ...