രണ്ട് ദിവസത്തിനകം ഹാജരാകണം; കെബി ഗണേഷ് കുമാറിന്റെ സെക്രട്ടറി പ്രദീപിന് നോട്ടീസ്
കൊച്ചി: നടിയെ അക്രമിച്ച കേസില്‍ കെബി ഗണേഷ്കുമാര് എംഎല്‍എയുടെ സെക്രട്ടറി പ്രദീപ് കോട്ടത്തലയ്ക്ക് നോട്ടീസ്. കേസിലെ മാപ്പുസാക്ഷി വിപിന്‍ ലാലിനെ ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് പോലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. ...