കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ 13 സെക്യൂരിറ്റികളെ നിയമിച്ചു: പകല്‍ ഏഴ് പേരും രാത്രിയില്‍ ആറ് പേരും ഡ്യൂട്ടിയില്‍
കൊല്ലം: ഡ്യൂട്ടിക്കിടെ ഡോക്ടര്‍ കുത്തേറ്റ് കൊല്ലപ്പെട്ട കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എച്ച്എംസി തീരുമാന പ്രകാരം സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചു. പകല്‍ ഏഴ് പേരെയും രാത്രിയില്‍ ആറ് പേരെയുമാണ് ...