കൊച്ചിയിലെ ഹോസ്റ്റലുകളില്‍ പോലീസിന്റെ മിന്നല്‍ പരിശോധന, തമീം ഹോസ്റ്റല്‍ സ്ഥിരം ലഹരി കേന്ദ്രമെന്ന് പോലീസ്
കൊച്ചി: കൊച്ചിയില്‍ കുസാറ്റ് പരിസരത്തെ സ്വകാര്യ ഹോസ്റ്റലുകളിലും പിജി കളിലും പോലീസിന്റെ മിന്നല്‍ പരിശോധന. ഹോസ്റ്റലുകളില്‍ നിന്ന് ചെറിയ അളവില്‍ കഞ്ചാവ് കണ്ടെത്തി. കുസാറ്റ് പരിസരത്തെ തമീം ...