വാഹപരിശോധനക്കിടെ പോലീസ് സംഘത്തിന് നേരെ ആക്രമണം, കൊലക്കേസ് പ്രതിയുൾപ്പെടെ രണ്ടുപേർ പിടിയിൽ
തിരുവനന്തപുരം: വാഹപരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘത്തിനുനേരെ രണ്ടംഗ സംഘത്തിന്‍റെ ആക്രമണം. തിരുവനന്തപുരത്ത് ആണ് സംഭവം. ഇരുവരെയും പോലീസ് പിടികൂടി. കരിമഠം കോളനിയില്‍ ശ്രീക്കുട്ടനെന്ന് വിളിക്കുന്ന പ്രവീണ്‍(19), പേരൂര്‍ക്കട ...