ഇവിടെ ജീവിക്കാന്‍ ആഗ്രഹമില്ലെങ്കില്‍ പാകിസ്താനിലേക്ക് പോകൂ; വിവാദമായി മീററ്റ് എസ്പിയുടെ പരാമര്‍ശം
ലഖ്‌നൗ: മീററ്റില്‍ പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരോട് പാകിസ്താനിലേക്ക് പോകാന്‍ എസ്പി നിര്‍ദേശിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മുസ്ലീങ്ങളെ തടഞ്ഞുനിര്‍ത്തിയാണ് എസ്പിയുടെ പരാമര്‍ശം. മീററ്റ് എസ്പി അഖിലേഷ് നാരായണ്‍ സിംഗാണ് ...