Tag: Police Officer

DGP Kerala | Bignewslive

‘പോലീസിന്റെ ഏറ്റവും നല്ല മുഖം’ 12 ദിവസം പ്രായമായ കുഞ്ഞിനെ മുലയൂട്ടി ജീവൻ രക്ഷിച്ച പോലീസ് ഓഫീസർക്ക് ആദരം

തിരുവനന്തപുരം: 12 ദിവസം പ്രായമായ കുഞ്ഞിനെ മുലയൂട്ടി ജീവൻ രക്ഷിച്ച വനിതാ പോലീസ് ഓഫിസർ എം.ആർ.രമ്യയെ ആദരിച്ചു. കുടുംബപ്രശ്‌നത്തെ തുടർന്ന് അമ്മയിൽനിന്ന് അകറ്റപ്പെട്ട കുഞ്ഞിനാണ് രമ്യ തുണയായത്. ...

traffic police | Bignewslive

കാഴ്ചയിൽ അവശത, ഓട്ടോ പിടിച്ച് ആശുപത്രിയിൽ എത്തിക്കും മുൻപേ കുഴഞ്ഞു വീണു; യുവതിക്ക് രക്ഷകനായി പോലീസുകാരൻ, ചെയ്തത് തന്റെ ജോലിയെന്ന് പ്രകാശ്

കണ്ണൂർ: 'ഞാൻ ചെയ്തത് ജോലി മാത്രമാണ്. ഇഷ്ടം ട്രാഫിക് ഡ്യൂട്ടിയാണ്. ജനങ്ങളെ അടുത്തുനിന്ന് സഹായിക്കാൻ കൂടുതൽ അവസരം കിട്ടും' കുഴഞ്ഞു വീണ യുവതിക്ക് രക്ഷകനായി എത്തിയ കണ്ണൂർ ...

pocso case | Bignewslive

പരാതി നൽകിയത് അച്ഛന്റെ വാക്കുകൾ കേട്ട്, അദ്ദേഹം മോശമായി പെരുമാറിയിട്ടില്ല; പരാതി നിഷേധിച്ച് പെൺകുട്ടി! ഒടുവിൽ നിരപരാധിയായ പോലീസുകാരനെ കുറ്റവിമുക്തനാക്കി

തിരുവനന്തപുരം: പോക്‌സോ കേസിൽ അറസ്റ്റിലായി ജയിൽവാസം അനുഭവിക്കേണ്ടി വന്ന നിരപരാധിയായ പോലീസുകാരനെ കോടതി കുറ്റവിമുക്തനാക്കി. ആലപ്പുഴയിലെ സിവിൽ പോലീസ് ഓഫീസറായ പാലോട് കള്ളിപ്പാറ റോസ് ഗിരിയിൽ 40കാരനായ ...

Student fancy dress | Bignewslive

മാമ്പഴക്കള്ളൻ പോലീസുകാരൻ ഓൺ സ്‌റ്റേജ്; ഫാൻസീ ഡ്രസ് മത്സരത്തിൽ ‘പ്രതിയെ’ അവതരിപ്പിച്ച് എൽകെജി വിദ്യാർത്ഥി, കൈയ്യടി നേടി വീഡിയോ

കോട്ടയം: മാമ്പഴ മോഷണക്കേസിൽ പ്രതിയായ പോലീസുകാരൻ ഇന്നും കാണാമറയത്ത് തുടരുന്ന വേളയിൽ പ്രതിയായ പോലീസുകാരനെ ഫാൻസീ ഡ്രസിലൂടെ അവതരിപ്പിച്ച് കൈയ്യടി നേടിയിരിക്കുകയാണ് എൽകെജി വിദ്യാർത്ഥി. ആനക്കല്ല് സെൻറ് ...

Police Officer | Bignewslive

പട്രോളിംഗിനിടെ കളഞ്ഞ് കിട്ടി; ബാഗിൽ 1.3 ലക്ഷം രൂപ, ഉടമയെ കുറിച്ച് സൂചനകൾ ഇല്ല, ഒടുവിൽ തേടിപിടിച്ചു ഉടമസ്ഥനെ കണ്ടെത്തി ബാഗ് കൈമാറി പോലീസുകാരൻ, കൈയ്യടി

കൊച്ചി : നൈറ്റ് പട്രോളിംഗിനിടെ കണ്ടെത്തിയ പണമടങ്ങിയ ബാഗ് ഒരു സൂചനകളും ലഭിക്കാതെ ഇരുന്നിട്ടും തേടിപിടിച്ചു ഉടമസ്ഥന് ബാഗ് കൈമാറി പോലീസുകാരൻ. പൊലീസ് ഡ്രൈവർ ഷാരോൺ പീറ്റർ ...

police officer | Bignewslive

ഭാര്യയോടും കുഞ്ഞിനോടും യാത്ര പറഞ്ഞ് ഇറങ്ങിയത് മരണത്തിലേക്ക്; ഫിറോസിന്റെ വിയോഗം കുഞ്ഞ് ജനിച്ച് പന്ത്രണ്ടാം നാൾ! കണ്ട് കൊതി തീരും മുൻപേ മരണം

വിതുര: തിരുവനന്തപുരം എസ്എപി ക്യാംപിലെ കോൺസറ്റബിൾ വൈ. ഫിറോസ് മോൻ ലോകത്തോട് വിടപറഞ്ഞത് മകൻ ഇഹാൻ സാദ് ജനിച്ച് പന്ത്രണ്ടാം നാൾ. പൊന്നോമനയെ കണ്ട് കൊതി തീരും ...

police officer | Bignewslive

മാമ്പഴം മോഷ്ടിച്ച പോലീസുകാരൻ ബലാത്സംഗ കേസിലും പ്രതി; ഉപദ്രവിക്കാൻ ശ്രമിച്ചത് പീഡന കേസിലെ അതിജീവിതയെ! ഷിഹാബിന്റെ പശ്ചാത്തലം ഇങ്ങനെ

കോട്ടയം: മാമ്പഴം മോഷ്ടിച്ച കേസിലെ പ്രതിയായ പോലീസുകാരൻ ബലാത്സംഗ കേസിലും പ്രതിയെന്ന് റിപ്പോർട്ട്. ഇടുക്കി എ.ആർ. ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസറായ ഷിഹാബ് ആണ് കഴിഞ്ഞ ദിവസം ...

Police Officer | Bignewslive

‘തല ചുമരിൽ ഇടിപ്പിച്ചു, പുറം കടിച്ചുമുറിച്ചു’ കൊണ്ടോട്ടിയിൽ ഭാര്യയെ അതിക്രൂരമായി മർദ്ദിച്ചു, പോലീസുകാരന്റെ തൊപ്പി തെറിച്ചു

മലപ്പുറം: കൊണ്ടോട്ടിയിൽ ഭാര്യയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പോലീസുകാരന് സസ്‌പെൻഷൻ. മലപ്പുറം തിരൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ കൊണ്ടോട്ടി മൊറയൂർ സ്വദേശി എൻ.ഷൈലേഷാണു ഭാര്യയെ ...

Pick Pocket | Bignewslive

പോലീസ് ഉദ്യോഗസ്ഥന്റെ പോക്കറ്റടിക്കാൻ ശ്രമം; ബ്ലേഡ് കൊണ്ട് പോക്കറ്റ് കീറാൻ ഒരുങ്ങവെ പിടികൂടി! പോലീസുകാരനാണെന്ന് മോഷ്ടാവ് അറിഞ്ഞത് സ്‌റ്റേഷനിലെത്തിയപ്പോൾ

മലപ്പുറം: പോലീസ് ഉദ്യോഗസ്ഥന്റെ പോക്കറ്റടിക്കാൻ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് പിടിയിൽ. തച്ചിങ്ങനാടത്തെ കരുവൻതിരുത്തി വീട്ടിൽ 67കാരനായ ആബിദ് കോയ ആണ് പിടിയിലായത്. മമ്പുറം നേർച്ച മൈതാനത്ത് മഫ്തിയിലുണ്ടായിരുന്ന പോലീസുകാരന്റെ ...

Police Officer | Bignewslive

മിഠായി മാത്രമൊള്ളൂ, കേക്കില്ലേ..? ‘കാശില്ല സാറെ’ നിഷ്‌കളങ്കമായി കുട്ടിയുടെ മറുപടി; നിമിഷ നേരംകൊണ്ട് ദുരിതാശ്വാസ ക്യാംപിലെത്തി അടിപൊളി കേക്ക്, നന്മ മനസിന് കൈയ്യടി

പത്തനംതിട്ട: തിരുവല്ല തിരുമൂലപുരം സെന്റ് തോമസ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിൽ നടന്ന ഒരു പിറന്നാൾ ആഘോഷമാണ് ഇപ്പോൾ മലയാള മണ്ണിന്റെ മനസ് നിറയ്ക്കുന്നത്. ആ സ്‌നേഹം നിറഞ്ഞ ...

Page 3 of 7 1 2 3 4 7

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.