അഞ്ച് വര്‍ഷം നെഞ്ചോട് ചേര്‍ത്ത സേനാ യൂണിഫോം കാല്ക്കല് വെച്ച് സൗമ്യയ്ക്ക് അവസാന സല്യൂട്ട്; കണ്ണീരണിഞ്ഞ് നാടും ഉറ്റവരും; തലകറങ്ങി വീണ് ഉറ്റസുഹൃത്ത്
വള്ളികുന്നം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ അഗ്നിക്കിരയായ വനിതാ സിവില്‍ പോലീസ് ഉദ്യോഗസ്ഥ സൗമ്യ പുഷ്പാകരന്‍ (34) നാടിന്റെയും ഉറ്റവരുടെയും അന്ത്യാഞ്ജലി. ഔദ്യോഗിക ബഹുമതികളോടെ ഇന്നലെ രാവിലെ 11 ...