പത്തനംതിട്ടയില്‍ പോലീസുകാരന്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ചു
പത്തനംതിട്ട: പത്തനംതിട്ടയില്‍ പോലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല ട്രാഫിക് യൂണിറ്റിലെ സിവില്‍ പോലീസ് ഓഫീസര്‍ ആര്‍ ആര്‍ രതീഷ് ആണ് മരിച്ചത്. പത്തനംതിട്ട ചിറ്റാറിലെ വീട്ടിലാണ് ...