മകന്‍ ഉപേക്ഷിച്ച 67കാരിയ്ക്ക് അപ്രതീക്ഷിത പിറന്നാള്‍ വിരുന്നൊരുക്കി പോലീസ്; നൊന്ത് പെറ്റ മകനില്‍ നിന്നും ലഭിക്കാത്ത സ്‌നേഹം പോലീസുകാരില്‍ നിന്ന് കിട്ടിയ സന്തോഷത്തില്‍ കണ്ണ് നിറച്ച് അനുഷ്യ
ചെന്നൈ: മകന്‍ ഉപേക്ഷിച്ച് അനാഥയായ 67-കാരിയായ അമ്മയ്ക്ക് അപ്രതീക്ഷിത പിറന്നാള്‍ വിരുന്നൊരുക്കി പോലീസ് ഉദ്യോഗസ്ഥര്‍. എട്ട് മാസങ്ങള്‍ക്ക് മകന്‍ ഉപേക്ഷിച്ച പഴവന്തങ്കല്‍ സ്വദേശിനി അനുഷ്യ പോലീസ് സ്റ്റേഷനില്‍ ...