തമിഴ്നാട്ടിലെ വരള്‍ച്ച; ജലക്ഷാമത്തിനെതിരെ പ്രതിഷേധിക്കാന്‍ എന്‍ജിഒയ്ക്ക് അനുമതി നിഷേധിച്ച് പോലീസ്
ചെന്നൈ: കൊടും വരള്‍ച്ചയില്‍ വലയുകയാണ് തമിഴ്‌നാട്. കുടിവെള്ളത്തിനായുള്ള നെട്ടോട്ടത്തിലാണ് തമിഴ് ജനത ഇപ്പോള്‍. ഈ സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ ജലക്ഷാമത്തിന് എതിരെ പ്രതിഷേധിക്കാന്‍ അഴിമതിക്ക് എതിരെ പ്രവര്‍ത്തിക്കുന്ന എന്‍ജിഒയായ ...