കുഴിമന്തി കഴിച്ചതിന് പിന്നാലെ ഛര്‍ദി, ചികിത്സയിലായിരുന്ന ഒന്‍പതുവയസുകാരി മരിച്ചു; വിഷാംശത്തിന്റെ ലക്ഷണങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍
കോഴിക്കോട്: കുഴിമന്തി കഴിച്ചതിന് പിന്നാലെ ഛര്‍ദിച്ച് അവശയായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒന്‍പതുവയസുകാരി മരിച്ചു. തെലങ്കാന സ്വദേശി ജെയിന് സിംഗിന്റെ മകള്‍ ഖ്യാതി സിംഗ് ആണ് മരിച്ചത്. കുന്ദമംഗലം ...