തിരുവനന്തപുരത്ത് പോലീസുകാര്‍ക്കിടയില്‍ കൊവിഡ് പടരുന്നു; രണ്ട് എസ്ഐമാര്‍ ഉള്‍പ്പടെ 25 പോലീസുകാര്‍ക്ക് രോഗം
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ പോലീസുകാര്‍ക്കിടയില്‍ കൊവിഡ് പടര്‍ന്നു പിടിക്കുന്നു. രണ്ട് എസ്ഐമാര്‍ ഉള്‍പ്പെടെ 25 പോലീസുകാര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനം മൂലം പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഫലപ്രദമായി ...

