പതിനാലും പന്ത്രണ്ടും വയസ്സുള്ള ആണ്‍മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം നാട് വിട്ടു; യുവതിയും കാമുകനും പിടിയില്‍; കേസ്
പത്തനംതിട്ട: പതിനാലും പന്ത്രണ്ടും വയസ്സുള്ള ആണ്‍മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയും കാമുകനും പോലീസ് പിടിയില്‍. തിരുവല്ല നെല്ലാട് പാലയ്ക്കലോടില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന എഴുമറ്റൂര്‍ കുറവന്‍കുഴി ...










