അതിര്‍ത്തി തര്‍ക്കം: പാലക്കാട് അച്ഛനും മകനും വെട്ടേറ്റു, ബന്ധു കസ്റ്റഡിയില്‍
പാലക്കാട്: പട്ടാമ്പി കൊപ്പത്ത് അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് അച്ഛനും മകനും വെട്ടേറ്റു. മണ്ണേങ്കോട് സ്വദേശികളായ ചാമി, മകന്‍ വൈശാഖ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ അയല്‍വാസിയും ബന്ധുവുമായ വിനോദിനെ ...