അടിച്ചു കൊഴിച്ചത് വെപ്പ് പല്ല് തന്നെ; പോലീസിന്റെ വാക്കുകള്‍ ശരിയെന്ന് മര്‍ദ്ദനമേറ്റ രമേഷ്, ആ പല്ല് നഷ്ടപ്പെട്ടത് കോളേജ് പഠനകാലത്ത്
തിരുവനന്തപുരം: അടിച്ചു കൊഴിച്ചത് വെപ്പ് പല്ല് തന്നെയെന്ന വെളിപ്പെടുത്തലുമായി മര്‍ദ്ദനമേറ്റ രമേഷ് എസ് കമ്മത്ത്. വാഹന പരിശോധനയ്ക്കിടെ പോലീസ് മര്‍ദ്ദനത്തില്‍ നഷ്ടപ്പെട്ടത് വെപ്പ് പല്ല് തന്നെയാണെന്ന് രമേഷ് ...