മഞ്ചേശ്വരത്ത് വിവിധ കേസുകളിലെ പ്രതികളെ പോലീസ് ഒരേ സമയം പിടികൂടി
കാസര്‍കോട്: മഞ്ചേശ്വരത്ത് വിവിധ കേസുകളിലെ പ്രതികളെ പോലീസ് ഒരേ സമയം പിടികൂടി. പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 120 വീടുകളില്‍ ഒരേസമയം പരിശോധനയ്ക്കെത്തിയ പോലീസ് ...