കോഴിക്കോട് മോഷണക്കേസ് പ്രതിയെ പിടികൂടാനെത്തിയ പോലീസുകാരെ വെട്ടി പരിക്കേല്‍പ്പിച്ചു
കോഴിക്കോട്: പ്രതിയെ പിടിക്കാന്‍ എത്തിയ പോലീസുകാര്‍ക്ക് കോഴിക്കോട് കാരശ്ശേരി വലിയ പറമ്പില്‍ വെച്ച് വെട്ടേറ്റു. വയനാട് എസ് പിയുടെ സ്‌ക്വഡ് അംഗങ്ങളായ ശാലു, നൗഫല്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ...