എട്ട് മാസമായ കുഞ്ഞിന് ഹൃദയ ശസ്ത്രക്രിയയ്ക്ക് പണം വേണം; ഒളിംപിക്സിന് ലഭിച്ച വെള്ളി മെഡൽ ലേലം ചെയ്ത് അത്ലറ്റ്
വാർസോ: എട്ട് മാസമായ കുഞ്ഞിന് ഹൃദയ ശസ്ത്രക്രിയ നടത്താനായി ഒളിംപിക്സിന് ലഭിച്ച മെഡൽ ലേലം ചെയ്ത് പോളണ്ട് അത്ലറ്റ്. പോളണ്ട് ജാവലിൻ ത്രോ താരം മരിയ ആന്ദ്രേചെക്കാണ് ...