കൊവിഡ് പ്രതിരോധ മരുന്നെന്ന് പറഞ്ഞ് ഗുളിക നല്‍കി; ഈറോഡില്‍ അമ്മയും മകളും മരിച്ചു!
ഈറോഡ്: പഞ്ചായത്തിലെ കൊവിഡ് പരിശോധനാ സംഘത്തിലെ അംഗമെന്ന വ്യാജേന വീട്ടിലെത്തിയ യുവാവ് നല്‍കിയ കൊവിഡ് പ്രതിരോധ മരുന്ന് കഴിച്ച വീട്ടമ്മയും മകളും മരിച്ചു. ചെന്നിമല കെ.ജി. വലസ്സ് ...