മദ്രസയിലെത്തിയ 12കാരിയെ നിരന്തരം പീഡനത്തിനിരയാക്കി, മദ്രസാ അധ്യാപകന് 26 വര്‍ഷം കഠിനതടവ്
കണ്ണൂര്‍: കണ്ണൂരില്‍ പോക്സോ കേസില്‍ അറസ്റ്റിലായ മദ്രസാ അധ്യാപകന് 26 വര്‍ഷം കഠിനതടവും 75,000 രൂപ പിഴയും വിധിച്ച് കോടതി. ഉദയഗിരി സ്വദേശിയായ കെ.വി. മുഹമ്മദ് ഷാഫിയെ ...