സോഷ്യൽ മീഡിയ വഴി പരിചയം, 17കാരിയെ പീഡിപ്പിച്ചു, പ്രതി ഉത്തർപ്രദേശിൽ പിടിയിൽ
കോട്ടയം: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയിൽ. കോട്ടയം മണിമല സ്വദേശി കാളിദാസ് എസ് കുമാറാണ് പിടിയിലായത്. ഉത്തർപ്രദേശിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ...