കടയിലെത്തിയ ആൺകുട്ടിയെ പീഡിപ്പിച്ചു, ചിക്കൻ സ്റ്റാൾ ഉടമ അറസ്റ്റിൽ
മലപ്പുറം: മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 50കാരൻ അറസ്റ്റിൽ. വണ്ടൂർ ചെട്ടിയാറമ്മൽ പത്തുതറ അഷ്റഫാണ് അറസ്റ്റിലായത്. ചെട്ടിയാറമ്മലിൽ പ്രവർത്തിക്കുന്ന ചിക്കൻ സ്റ്റാൾ നടത്തുന്ന പ്രതിയുടെ കടയിൽ ...