കോര്‍പ്പറേഷന്റെ മാത്രമല്ല, സ്വകാര്യ വ്യക്തികളുടെ പണവും കോഴിക്കോട്ടെ ബാങ്കില്‍ നിന്നും നഷ്ടമായി; 21.5 കോടി തട്ടി മുന്‍ മാനേജര്‍ റിജില്‍
കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായത് കോര്പ്പറേഷന് മാത്രമല്ല, സ്വകാര്യ വ്യക്തികള്ക്കുമെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. ലിങ്ക് റോഡ് ബ്രാഞ്ചിലെ വിവിധ അക്കൗണ്ടുകളില്‍ നിന്ന് ...