രാമക്ഷേത്ര ഭൂമി പൂജ; പ്രധാനമന്ത്രിക്ക് സുരക്ഷാ വലയം ഒരുക്കുന്നത് കൊവിഡ് മുക്തരായ 150ഓളം പോലീസുകാര്‍, നടപടി രോഗപ്പകര്‍ച്ച മുന്പില് കണ്ട്
അയോധ്യ: രാമക്ഷേത്ര ഭൂമി പൂജയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് അയോധ്യയിലെത്തും. കൊവിഡ് ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മോഡിക്ക് സുരക്ഷാവലയം ഒരുക്കുന്നത് കൊവിഡില്‍ നിന്നും മുക്തി നേടിയ ...