പ്രഭാതഭക്ഷണത്തിന് പ്രതിമാസം 26479 രൂപ..! ഫിന്‍ലന്‍ഡ് പ്രധാനമന്ത്രിക്കെതിരെ പോലീസ് അന്വേഷണം പ്രഖ്യാപിച്ചു
ഹെല്‍സിങ്കി: പ്രഭാതഭക്ഷണത്തിന് പ്രതിമാസം 26479 രൂപ കൈപ്പറ്റിയതിന് ഫിന്‍ലന്‍ഡ് പ്രധാനമന്ത്രിക്കെതിരെ പോലീസ് അന്വേഷണം പ്രഖ്യാപിച്ചു. 34-ാം വയസില്‍ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന റെക്കോര്‍ഡോടെ അധികാരത്തിലെത്തിയ ...