മോഡിയുടെ ഇന്ത്യയെ ഇന്ന് ലോകം നോക്കി പഠിക്കുന്നു; പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വാനോളം പുകഴ്ത്തി യോഗി ആദിത്യനാഥ്
ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭരണത്തെ വാഴ്ത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വീണ്ടും രംഗത്ത്. മോഡിയുടെ യുടെ നേതൃത്വത്തില്‍ രാജ്യത്തെക്കുറിച്ചുള്ള ആഗോള ധാരണയില്‍ മാറ്റം വന്നതിനാല്‍ ...