ഇന്ത്യയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി; രാജ്യം കനത്ത ജാഗ്രതയില്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി ഉയര്‍ന്നതായി ആരോഗ്യവകുപ്പ്. ഇറ്റലിയില്‍ നിന്നും ജയ്പുരില്‍ വന്ന വിനോദ സഞ്ചാരിക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് ...










