Tag: PM Modi

മോഡി സര്‍ക്കാരിനെ ചോദ്യം ചെയ്താല്‍, ഇത്തവണയും ജനം പൊറുക്കില്ല! കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് പരസ്യവുമായി ബിജെപി

പൗരത്വ നിയമ ഭേദഗതി: വിവിധ കോടതികളിലുള്ള എല്ലാ ഹർജികളും സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിയെ എതിർത്തുകണ്ട് രാജ്യത്തെ വിവിധ ഹൈക്കോടതികളിൽ സമർപ്പിച്ച ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് കേന്ദ്രസർക്കാർ. കേന്ദ്രസർക്കാരിന്റെ ഹർജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. പൗരത്വ നിയമഭേദഗതിക്കെതിരായ കേസിൽ ...

കേന്ദ്രത്തിന്റെ അഞ്ച് ട്രില്യൺ ജിഡിപി തള്ളുകളൊന്നുമല്ല സത്യം; ജിഡിപി വളർച്ച അഞ്ച് ശതമാനമെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം

കേന്ദ്രത്തിന്റെ അഞ്ച് ട്രില്യൺ ജിഡിപി തള്ളുകളൊന്നുമല്ല സത്യം; ജിഡിപി വളർച്ച അഞ്ച് ശതമാനമെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ സ്വപ്‌നം രാജ്യത്തെ അഞ്ചു ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയാക്കുകയല്ല, അതിനും മുകളിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രസ്താവിച്ചതിന് പിന്നാലെ ഇന്ത്യയുടെ ജിഡിപിയുടെ ദാരുണാവസ്ഥ ...

ബിജെപി സർക്കാരിൽ നിന്നും ജനാധിപത്യത്തിന് ഭീഷണി; ഇത് ഒന്നിച്ചുനിൽക്കേണ്ട സമയമാണ്; ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് മമത ബാനർജിയുടെ കത്ത്

നിങ്ങളുടെ പൗരത്വം കവർന്നെടുക്കാൻ ആരെങ്കിലും ശ്രമിച്ചാൽ എന്റെ മൃതദേഹത്തിൽ ചവിട്ടിയേ അതിന് സാധിക്കൂ; കേന്ദ്രത്തിനെ വീണ്ടും വെല്ലുവിളിച്ച് മമത ബാനർജി

കൊൽക്കത്ത: ദേശീയ പൗരത്വ പട്ടികയ്ക്കും പൗരത്വ നിയമ ദേദഗതിക്കുമെതിരെ വീണ്ടും രംഗത്തെത്തി കേന്ദ്ര നിലപാടിനെ വെല്ലുവിളിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിൽ സിഎഎ, എൻആർസി, എൻപിആർ ...

കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ മോഡി സഹായം അഭ്യര്‍ത്ഥിച്ചെന്ന് ഇമ്രാന്‍ ഖാനെ സാക്ഷിയാക്കി ട്രംപിന്റെ വാദം; വാര്‍ത്ത നിരസിച്ച് ഇന്ത്യ

ഇന്ത്യ-യുഎസ് ബന്ധം കരുത്തിൽ നിന്നും കരുത്തിലേക്ക് വളർന്നു; ട്രംപിനെ ആശംസ അറിയിച്ച് മോഡി

ന്യൂഡൽഹി: പുതുവത്സര ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി യുഎസ് പ്രസിഡന്റിനെ ഫോണിൽ വിളിച്ചതിന്റെ വിശദാംശങ്ങൾ പുറത്തുവിട്ട് സർക്കാർ വൃത്തങ്ങൾ. ഇന്ത്യ-യുഎസ് ബന്ധം കരുത്തിൽ നിന്ന് കരുത്തിലേക്ക് ...

പ്രതിഷേധക്കാർ അർബൻ നക്‌സലുകൾ; ഇന്ത്യയിലെ മുസ്ലീങ്ങൾ രാജ്യത്തിന്റെ മക്കൾ; വിരോധം എന്നോട് തീർക്കൂ, പാവപ്പെട്ട ജനങ്ങളെ വെറുതെ വിടൂ; ഒടുവിൽ മൗനം വെടിഞ്ഞ് നാടകീയ പ്രസംഗവുമായി പ്രധാനമന്ത്രി

ഇത് ചെറുത്! ജിഡിപി അഞ്ച് ലക്ഷം കോടി ഡോളർ ആക്കുകയല്ല ലക്ഷ്യം; സ്വപ്‌നങ്ങൾ അതിലും വലുതെന്ന് മോഡി

ന്യൂഡൽഹി: രാജ്യത്തിന്റെ ജിഡിപിയെ അഞ്ച് ലക്ഷം കോടി ഡോളർ മൂല്യത്തിലേക്ക് ഉയർത്തുകയല്ല കേന്ദ്രസർക്കാർ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജിഡിപി എന്നത് വലിയ സ്വപ്നങ്ങളിലേക്കുള്ള ചെറിയ ചുവട് ...

പൗരത്വ ഭേദഗതി വിവേചനപരം; അത് നടപ്പാക്കരുത്; ഇന്ത്യയുടെ പാരമ്പര്യത്തിന് എതിര്; ഇന്ത്യയോട് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ബഹ്‌റൈൻ

പൗരത്വ ഭേദഗതി വിവേചനപരം; അത് നടപ്പാക്കരുത്; ഇന്ത്യയുടെ പാരമ്പര്യത്തിന് എതിര്; ഇന്ത്യയോട് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ബഹ്‌റൈൻ

മനാമ: ഇന്ത്യ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിൽ നിന്നും പിൻമാറണമെന്നു ആവശ്യപ്പെട്ട് ബഹ്‌റൈൻ പ്രതിനിധി സഭ. ഇന്ത്യയുടെ പാരമ്പര്യത്തിന് യോജിക്കുന്നതല്ല ഈ നിയമമെന്നും മുസ്ലിങ്ങൾ ഒഴികെയുള്ള അഭയാർത്ഥികൾക്ക് ...

‘ സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു മികച്ച വര്‍ഷമാകട്ടെ 2020’ ; പുതുവത്സരാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

അയല്‍രാജ്യങ്ങള്‍ക്ക് പുതുവത്സര ആശംസകള്‍ നേര്‍ന്ന് നരേന്ദ്രമോഡി; പാകിസ്താനെ ഒഴിവാക്കി

ന്യൂഡല്‍ഹി: അയല്‍രാജ്യങ്ങള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി. പാകിസ്താന്‍ ഒഴികെയുള്ള രാജ്യങ്ങള്‍ക്കാണ് പ്രധാനമന്ത്രി ആശംസ നേര്‍ന്നത്. ഫോണിലൂടെയാണ് പ്രധാനമന്ത്രി ആശംസ നേര്‍ന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ ...

വികസന പ്രവർത്തനങ്ങൾ വിഷയമാക്കി; റിപ്പബ്ലിക് ദിന പരേഡിനുള്ള ബംഗാളിന്റെ പ്ലോട്ടിന് അനുമതി നിഷേധിച്ച് കേന്ദ്രസർക്കാർ; വീണ്ടും കൊമ്പ് കോർത്ത് മമതയും കേന്ദ്രവും

വികസന പ്രവർത്തനങ്ങൾ വിഷയമാക്കി; റിപ്പബ്ലിക് ദിന പരേഡിനുള്ള ബംഗാളിന്റെ പ്ലോട്ടിന് അനുമതി നിഷേധിച്ച് കേന്ദ്രസർക്കാർ; വീണ്ടും കൊമ്പ് കോർത്ത് മമതയും കേന്ദ്രവും

കൊൽക്കത്ത: റിപ്പബ്ലിക് ദിന പരേഡിന് അവതരിപ്പിക്കാൻ അനുവാദം തേടി പശ്ചിമബംഗാൾ സമർപ്പിച്ച നിശ്ചലദൃശ്യം കേന്ദ്ര പ്രതിരോധ മന്ത്രാലയം നിരസിച്ചു. ഇതോടെ മുഖ്യമന്ത്രി മമത ബാനർജിയും കേന്ദ്ര സർക്കാരും ...

മോഡിയേയും അമിത് ഷായേയും തീർക്കുമെന്ന് എസ്ഡിപിഐ യോഗത്തിൽ വെല്ലുവിളി; കോൺഗ്രസ് നേതാവിനെതിരെ പോലീസ് കേസെടുത്തു

മോഡിയേയും അമിത് ഷായേയും തീർക്കുമെന്ന് എസ്ഡിപിഐ യോഗത്തിൽ വെല്ലുവിളി; കോൺഗ്രസ് നേതാവിനെതിരെ പോലീസ് കേസെടുത്തു

ചെന്നൈ: പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി നടക്കുന്ന പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും ഭീഷണിപ്പെടുത്തിയ തമിഴ്നാട്ടിലെ മുതിർന്ന കോൺഗ്രസ് നേതാവായ നെല്ലായ് കണ്ണനെതിരേ ...

തിരിച്ചടികൾ പ്രതീക്ഷിച്ചതിനും അപ്പുറം; എൻആർസിയിൽ നിന്നും പൗരത്വ നിയമഭേദഗതിയിൽ നിന്നും ബിജെപി പിന്നോട്ടോ? അമിത് ഷായെ പോലും തള്ളി മോഡി

മോഡി സർക്കാരിനെയും പൗരത്വ ഭേദഗതിയെയും എതിർത്ത് ഓൺലൈൻ പോൾ ഫലങ്ങൾ; ഭൂരിപക്ഷം തിരിച്ചടിച്ചതോടെ പോളുകളെല്ലാം അപ്രത്യക്ഷം; സംഘപരിവാർ പാളയത്തിന് നാണക്കേട്

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയെ സംബന്ധിച്ച് അനുകൂല മറുപടി പ്രതീക്ഷിച്ച് പോസ്റ്റ് ചെയ്യുന്ന സോഷ്യൽമീഡിയയിലെ പോളുകൾ പോലും തിരിച്ചടിക്കാൻ ആരംഭിച്ചതോടെ അവസാന നമ്പറുമായി മോഡി സർക്കാർ. പൗരത്വ ...

Page 65 of 115 1 64 65 66 115

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.